Surprise Me!

കോണ്‍ഗ്രസ് വീണ്ടും ഒറ്റപ്പെടുന്നു | Oneindia Malayalam

2019-02-23 5,205 Dailymotion

2 parties quits rahul gandhis opposition rally<br />ബിജെപിക്കെതിരെ പ്രതിപക്ഷ നിരയെ ഒന്നടങ്കം അണിനിരത്തി പോരാടാനുള്ള കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ ദുര്‍ബലമാവുന്നു. ത്രികോണ പോരാട്ടത്തിലേക്കാണ് മത്സരങ്ങള്‍ പോകുന്നതെന്ന് വ്യക്തമായിരിക്കുകയാണ്. ബിജെപിക്കെതിരെ കോണ്‍ഗ്രസ് പോരാട്ടം ശക്തിപ്പെടുത്തുമ്പോള്‍ മറുവശത്തുള്ള ചെറുപാര്‍ട്ടികള്‍ എല്ലാം ഒന്നായി കൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ പ്രതിപക്ഷ റാലിയെ ഇവര്‍ അവഗണിച്ചിരിക്കുകയാണ്.<br /><br />

Buy Now on CodeCanyon